Surprise Me!

After black fungus, white fungus infection cases reported in India| Oneindia Malayalam

2021-05-20 570 Dailymotion

After black fungus, white fungus infection cases reported in India
കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ രാജ്യത്തുടനീളം പതിനായിര കണക്കിന് ആളുകള്‍ക്കാണ് രോഗം സ്ഥിരീകരിക്കുന്നത്. ഇതിനിടയിലാണ് ബ്ലാക്ക് ഫംഗസ് രോഗവും ആശങ്ക വര്‍ധിപ്പിക്കുന്നത്. കേരളമുള്‍പ്പടെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബ്ലാക്ക് ഫംഗസ് രോഗവും സ്ഥിരീകരിക്കപ്പെട്ടിരുന്നു. പിന്നാലെ വൈറ്റ് ഫംഗസും രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുകയാണ്